യു.എ.ഇയിൽ 8000 വർഷം പഴക്കമുള്ള പവിഴം കണ്ടെത്തി

അബൂദബി: ലോകത്തിലെ ഏറ്റവും പഴക്കമുള്ള പവിഴം അബൂദബിയിൽ കണ്ടെത്തി. 8000 വർഷം പഴക്കമുള്ള പവിഴം ആണിതെന്നാണ്​ പുരാവസ് ​തു ഗവേഷകരുടെ അഭിപ്രായം. യു.എ.ഇയുടെ തലസ്​ഥാന നഗരിക്കടുത്ത്​ മറാവ ദ്വീപിൽ നടത്തിയ ഖനനത്തിലാണ്​ പവിഴം കണ്ടെത്തിയത്​. നവീന ശിലായുഗത്തിൽ ഉപയോഗിച്ചതെന്നു കരുതുന്ന കല്ലി​​െൻറ രൂപങ്ങളും വിവിധ തരം മുത്തുകളും പിഞ്ഞാണങ്ങളും ഖനനത്തിൽ ലഭിച്ചിട്ടുണ്ട്​.
Tags:    
News Summary - World’s oldest known natural pearl discovered on Abu Dhabi island

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.