ഖ​ത്ത​റി​ൽ യു.​എ​സ്​ യു​ദ്ധ​വി​മാ​നം

വാ​ഷി​ങ്​​ട​ൺ: ഇറാനുമായുള്ള സംഘർഷത്തിന്​ ആക്കം കൂട്ടാൻ യു.​എ​സ്​ ഖ​ത്ത​റി​ൽ റഡാറുകളെ കബളിപ്പിക്കാന്‍ ശേഷിയ ുള്ള എ​ഫ്​-22 സ്​​റ്റെ​ൽ​ത്ത്​ വി​മാ​ന​ങ്ങ​ൾ വി​ന്യ​സി​ച്ചു. ഗ​ൾ​ഫ്​ മേ​ഖ​ല​യി​ൽ ഇ​റാ​​െൻറ ഭീ​ഷ​ണി ത​ട​യു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണി​ത്.

ഖ​ത്ത​റി​ലെ അ​ൽ ഉ​െ​ബെ​​ദ് വ്യോ​മ​ത്താ​വ​ള​ത്തി​ലൂ​ടെ യു.​എ​സ്​ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ പ​റ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്നു​ണ്ട്. മേഖലയിലെ തങ്ങളുടെ താൽപര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് യുദ്ധവിമാനങ്ങള്‍ വിന്യസിച്ചിരിക്കുന്നതെന്നാണ് യു.എസ്​ വ്യോമസേന പറയുന്നത്.

Tags:    
News Summary - us fighter jet in qatar -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.