നേപ്പാളിൽ മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് കോവിഡ്

ബിർഗുഞ്ച്: നേപ്പാളിൽ മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് കോവിഡ് 19. മൂന്നു പേരുടെയും സാമ്പിളുകൾ ശേഖരിച്ച് ഹെതൗഡയിലെ ലാബിലാണ് പരിശോധിച്ചത്. നേപ്പാളിലെ ബിർഗുഞ്ച് പട്ടണത്തിലാണ് ഇവരുള്ളത്.

കൂടാതെ, കാഠ്മണ്ഡുവിലെ നാഷണൽ ഹെൽത്ത് ലാബിൽ സ്രവം പരിശോധിച്ചപ്പോഴും ഫലം പോസിറ്റീവ് ആയിരുന്നു.

നേപ്പാളിൽ 12 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ചികിത്സയിലിരുന്ന ഒരാൾ സുഖം പ്രാപിച്ചു.

Tags:    
News Summary - Three Indians in Nepal's Birgunj test positive for COVID-19 -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.