Posted On
date_range Updated On
date_range ഉത്തര അഫ്ഗാനിലെൈ സനികത്താവളം താലിബാൻ പിടിച്ചെടുത്തു
കാബൂൾ: 14 സൈനികരെ കൊലപ്പെടുത്തി ഉത്തര അഫ്ഗാനിലെ സൈനികത്താവളം താലിബാൻ കൈയടക്കി. ഫരിയാബ് പ്രവിശ്യയിലെ ഗൊർമാച്ച് ജില്ലയിലെ താവളത്തിെൻറ നിയന്ത്രണമാണ് തീവ്രവാദികൾ പിടിച്ചെടുത്തത്.
ഞായറാഴ്ച ആദ്യം ആക്രമണം നടക്കുേമ്പാൾ താവളത്തിൽ 100 സൈനികർ ഉണ്ടായിരുന്നതായി സേനയുടെ വക്താവ് മുഹമ്മദ് ഹനീഫ് റെസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.