വടക്കൻ അഫ്​ഗാനിസ്​താനിൽ താലിബാൻ ആക്രമണം; 14 മരണം

കാബൂൾ: വടക്കൻ അഫ്​ഗാനിസ്​താനിൽ സർക്കാർ അനുകൂല സായുധ വിഭാഗത്തിനു നേരെ താലിബാൻ നടത്തിയ ആക്രമണത്തിൽ 14 മരണം. രാജ്യത്ത്​ വെടിനിർത്തൽ നിലവിൽവരാനിരിക്കെയായിരുന്നു​ ആക്രമണം.

അഞ്ചുപേർക്ക്​ പരി​ക്കുണ്ട്​. അതേസമയം, കഴിഞ്ഞ ദിവസം നടത്തിയ റെയ്​ഡിൽ 30 താലിബാൻ സായുധ അംഗങ്ങളെ പിടികൂടിയതായി യു.എസ്​ സേന അവകാശപ്പെട്ടു.

Tags:    
News Summary - Taliban Attack Afghan Forces-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.