ഹ​മ്പ​ൻ​ടോ​ട്ട തു​റ​മു​ഖം ശ്രീ​ല​ങ്ക ചൈ​ന​ക്ക്​ കൈ​മാ​റി

കൊ​ളം​ബോ: ദ​ക്ഷി​ണ സ​മു​ദ്ര​ത്തി​ലെ ഹ​മ്പ​ൻ​ടോ​ട്ട തു​റ​മു​ഖം ശ്രീ​ല​ങ്ക ചൈ​ന​ക്ക്​ 99 വ​ർ​ഷത്തെ പാ​ട്ട​ത്തി​ന്​ കൈ​മാ​റി.  ചൈ​ന​യു​ടെ പൊ​തു​മേ​ഖ​ല ക​മ്പ​നി​യാ​യ ചൈ​ന മ​ർ​ച​ൻ​റ്​​സ്​ പോ​ർ​ട്ട്​ ഹോ​ൾ​ഡി​ങ്​​സി​നാ​ണ്​​ ഇ​നി​മു​ത​ൽ തു​റ​മു​ഖ​ത്തി​​െൻറ ന​ട​ത്തി​പ്പു​ചു​മ​ത​ല.

അ​തേ​സ​മ​യം, ശ്രീ​ല​ങ്ക​ൻ തു​റ​മു​ഖ അ​തോ​റി​റ്റി​ക്ക്​ തു​റ​മു​ഖ​ത്തി​​െൻറ ഉ​ട​മ​സ്​​ഥാ​വ​കാ​ശ​വും നി​ക്ഷേ​പ​മേ​ഖ​ല​യും സ്വ​ന്ത​മാ​യി​രി​ക്കും. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ പ്ര​ധാ​ന​മ​ന്ത്രി റെ​നി​ൽ വി​ക്ര​മ​സി​ം​ഗെ​യു​ടെ ചൈ​ന സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ്​ ഒാ​ഹ​രി​ക​ൾ ​ൈച​നീ​സ്​ ക​മ്പ​നി​ക​ൾ​ക്ക്​ ന​ൽ​കാ​ൻ ധാ​ര​ണ​യാ​യ​ത്. ചൈനീസ്​ സാമ്പത്തിക സഹായം ഉപയോഗിച്ച്​ മുൻ പ്രധാനമന്ത്രി മഹീന്ദ രാജപക്​സയാണ്​ തുറമുഖം നിർമിച്ചത്​.

Tags:    
News Summary - Sri Lanka formally hands over Hambantota port on 99-year lease to China-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.