Posted On
date_range Updated On
date_range തകരുന്ന പാലത്തിലൂടെ ജീവനു വേണ്ടി ഒരോട്ടം VIDEO
ബീജിങ്ങ്: തകർന്നു െകാണ്ടിരിക്കുന്ന പാലത്തിൽ നിന്ന് ജീവൻ കൈയിലെടുത്ത് കരയിലേക്ക് ഒാടിയ െപൺകുട്ടിയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു. നദിക്കു കുറുകെയുള്ള പാലത്തിലൂടെ മറുകരയിലേക്ക് കടക്കാൻ ശ്രമിക്കെവ പകുതിെയത്തിയിപ്പോഴാണ് പാലം തകരുകയാണെന്ന് പെൺകുട്ടി തിരിച്ചറിഞ്ഞത്.
കരയിലേക്ക് ഒാടിയ പെൺകുട്ടിയെ കാഴ്ചക്കാർ സഹായിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പെൺകുട്ടി കരയിൽ കാൽവെച്ച നിമിഷം പാലം നദിയിൽ ഒലിച്ചു പോയി. തലനാരിഴക്കാണ് അവൾ രക്ഷപ്പെട്ടത്. ചൈനയിലെ വെൻക്വിയോയിൽനിന്നാണ് ദൃശ്യങ്ങൾ പോസ്റ്റു ചെയ്തിരിക്കുന്നത്. താൽക്കാലികമായി നിർമിച്ച തൂക്കുപാലമെന്ന് ഒലിച്ചുപോയതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.