ഇസ്ലാമാബാദ്: മുൻ പാകിസ്താൻ പ്രസിഡൻറ് ആസിഫ് അലി സർദാരിയുടെ നാഷനൽ അസംബ്ലി അ ംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനിൽ ഹരജി. ജൂലൈയിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി സമർപ്പിച്ച നാമനിർദേശപത്രികയിൽ വിദേശത്തെ സ്വത്തുവിവരങ്ങൾ മറച്ചുവെന്നാണ് തെഹ്രീകെ ഇൻസാഫ് എം.പി ഖുറം ശെർസാമാൻ പരാതിയിൽ ആക്ഷേപിക്കുന്നത്.
ന്യൂയോർക്കിൽ സർദാരിയുടെ ഉടമസ്ഥതയിലുള്ള അപാർട്മെൻറിെൻറ വിവരം പത്രികയിൽ പരാമർശിച്ചിട്ടില്ലെന്ന് പരാതിക്കാരൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.