പാകിസ്​താനിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ​േക്ഷത്രം നവീകരിച്ചു

ലാഹോർ: നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം നവീകരിച്ച്​ പാകിസ്​താൻ. ലാഹോറിലെ സിയാൽകോട്ടിലെ ശിവാല തേജ സിങ്​ ​ക ്ഷേത്രമാണ്​ നവീകരിച്ചത്​. പാകിസ്​താൻ ഹിന്ദു കൗൺസിലിനാണ്​ ക്ഷേത്രത്തി​​െൻറ നടത്തിപ്പുചുമതല.

പഴയ രൂപം നിലനിർത്തിക്കൊണ്ടാണ്​ നവീകരണപ്രവൃത്തികൾ പൂർത്തിയാക്കിയത്​. കഴിഞ്ഞ ജൂലൈയിൽ ക്ഷേത്രം ആരാധനക്കായി തുറന്നു​െകാടുത്തിരുന്നു. 1992ൽ ബാബ​രി മസ്​ജിദ്​ തകർത്തതിൽ പ്രതിഷേധിച്ചുണ്ടായ ആക്രമണത്തിലാണ്​േക്ഷത്രം ഭാഗികമായി തകർന്നത്​.
Tags:    
News Summary - Pakistan restores oldest Teja Singh temple for the Hindu community

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.