Posted On
date_range Updated On
date_range അടുത്ത ജി20 ഉച്ചകോടി റിയാദിൽ
ജിദ്ദ: അടുത്ത ജി20 ഉച്ചകോടി റിയാദിൽ നടക്കും. ജപ്പാനില്‍ നടന്ന ജി20 ഉച്ചകോടിയിലാണ് അടുത്ത ഉച്ചകോടിക്ക് സൗദി തലസ്ഥാനമായ റിയാദ് വേദിയാകുമെന്ന പ്രഖ്യാപനം. 2020 നവംബര്‍ 21, 22 തീയതികളിലാകും ഉച്ചകോടി. അംഗരാജ്യങ്ങളെ കിരീടാവകാശി രാജ്യത്തേക്ക് ക്ഷണിച്ചു.
ഡിസംബര്‍ മുതല്‍ ഉച്ചകോടിക്ക് മുന്നോടിയായി അധ്യക്ഷസ്ഥാനം സൗദിക്കാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.