Posted On
date_range Updated On
date_range പരിധിയില്ലാതെ യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കും –ഇറാൻ
തെഹ്റാൻ:പരിധിയില്ലാതെ യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കുമെന്ന് ഇറാൻ യൂറോപ്യൻ യൂനിയെന(ഇ.യു) ഔദ്യോഗികമായി അറിയിച്ചു. യു.എസ് പിൻമാറിയിട്ടും 2015ലെ ആണവകരാർ സംരക്ഷിക്കാൻ ഇ.യു നടപടി സ്വീകരിച്ചില്ലെന്നാരോപിച്ചാണ് ഇറാെൻറ നീക്കം. ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവീദ് സരീഫ് ഇ.യു വിദേശകാര്യ നേതാവ് ഫെഡറിക് മൊഖേറിനെ അറിയിച്ചതാണിക്കാര്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.