Posted On
date_range Updated On
date_range വിവാഹത്തിനെത്തിയവർക്ക് ഡോളറും െസൽഫോണും
ഇസ്ലാമാബാദ്: വിവാഹ സൽക്കാരത്തിനെത്തുന്ന അതിഥികൾക്ക് ഉപഹാരങ്ങൾ നൽകുന്നത് പതിവാണ്. എന്നാൽ, പാകിസ്താനിൽ വരെൻറ ആളുകളായി വധൂഗൃഹത്തിലെത്തിയ അതിഥികൾക്ക് നൽകിയ സമ്മാനങ്ങൾ കണ്ട് ഏവരും അമ്പരന്നു. വീട്ടിലേക്ക് എത്തുേമ്പാൾ കല്യാണപ്പെണ്ണിെൻറ വക സെൽഫോണുകൾ. ഒപ്പം ഡോളറും റിയാലും. പഞ്ചാബ് പ്രവിശ്യയിലെ കാൺപുരിലാണ് ആർഭാടവിവാഹം നടന്നത്. വിഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് വിവാഹം ദേശീയ മാധ്യമങ്ങൾ വാർത്തയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.