സാ​ധാ​ര​ണ​ക്കാ​ര​നെ വി​വാ​ഹം ചെ​യ്ത്​ ജപ്പാൻ രാ​ജ​കു​​മാ​രി

ടേ​ാ​ക്യോ: ജ​പ്പാ​ൻ രാ​ജ​കു​മാ​രി സാ​ധാ​ര​ണ​ക്കാ​ര​നെ വി​വാ​ഹം ചെ​യ്​​തു. അ​കി​ഹി​തോ ച​ക്ര​വ​ർ​ത്തി​യു​ടെ സ​ഹോ​ദ​ര​പു​ത്ര​​​െൻറ മ​ക​ളാ​യ അ​യാ​കോ​യാ​ണ്​ (28) രാ​ജ​കു​ടും​ബ​ത്തി​ൽ​പെ​ടാ​ത്ത കെ​യ്​ മോ​റി​യ (32) എ​ന്ന​യാ​ളെ വി​വാ​ഹം ക​ഴി​ച്ച​ത്.

പ്ര​മു​ഖ ഷി​പ്പി​ങ്​ ക​മ്പ​നി​യാ​യ നി​പ്പോ​ൺ യൂ​സെ​ന്നി​ലെ ജീ​വ​ന​ക്കാ​ര​നാ​യ മോ​റി​യ​യെ വി​വാ​ഹം ക​ഴി​ക്കു​ന്ന​തി​നാ​യി അ​യാ​കോ ക​ഴി​ഞ്ഞ​യാ​ഴ്​​ച കൊ​ട്ടാ​രം വി​ട്ടി​രു​ന്നു. അ​കി​ഹി​തോ ച​ക്ര​വ​ർ​ത്തി അ​ടു​ത്ത വ​ർ​ഷം സ്​​ഥാ​ന​ത്യാ​ഗം ചെ​യ്യു​മെ​ന്ന്​ നേ​ര​​ത്തേ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മേ​യ്​ ഒ​ന്നി​ന്​ അ​ദ്ദേ​ഹ​ത്തി​​​െൻറ മ​ക​ൻ ന​രു​ഹി​തോ ച​ക്ര​വ​ർ​ത്തി​പ​ദ​മേ​ൽ​ക്കും.

Tags:    
News Summary - Japan's Princess Ayako Ditched Her Royal Title to Marry a Commoner -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.