ഗാലക്സി നോട്ട് 7: വിതരണക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കും

സോള്‍: നിര്‍മാണത്തകരാര്‍മൂലം ഗാലക്സി നോട്ട് 7 തിരിച്ചുവിളിച്ചതുമായി ബന്ധപ്പെട്ട് വിതരണക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടിന് സാംസങ് നഷ്ടപരിഹാരം നല്‍കാനൊരുങ്ങുന്നു. വിതരണക്കാര്‍ക്ക് 170 കോടി യു.എസ് ഡോളര്‍ വരെ നഷ്ടം സംഭവിച്ചതായാണ് കമ്പനി വിലയിരുത്തല്‍.

കേടുപാടുകള്‍ സംഭവിച്ച ഫോണുകള്‍ക്ക് പകരം നല്‍കിയതും തീപിടിച്ചിരുന്നു. ഇതോടെയാണ് കമ്പനി നോട്ട് 7 മൊത്തം പിന്‍വലിച്ചത്. പല പ്രമുഖ വിമാന സര്‍വിസുകളും സാംസങ് നോട്ട് 7ന് നിരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

 

Tags:    
News Summary - galaxy note

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.