Posted On
date_range Updated On
date_range സോളമൻ ഐലൻഡ്സിന് ചൈന അനുകൂല പ്രധാനമന്ത്രി
ഹൊനിയാര: ചൈനീസ് പക്ഷ നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ ജെറമിയ മനെലെ സോളമൻ ഐലൻഡ്സ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു.
ആസ്ട്രേലിയയുടെ വടക്കുകിഴക്കായി ഓഷ്യാനിയയുടെ ഭാഗമായ മെലനേഷ്യയിൽ ആറ് പ്രധാന ദ്വീപുകളും 900ലധികം ചെറുദ്വീപുകളും അടങ്ങുന്ന രാജ്യമാണ് സോളമൻ ഐലൻഡ്സ്.
ചൈനയും അമേരിക്കയും ആസ്ട്രേലിയയും തെരഞ്ഞെടുപ്പ് ഫലം ഉറ്റുനോക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.