Posted On
date_range Updated On
date_range കാന്തഹാറിൽ താലിബാൻ ആക്രമണം: എട്ടു മരണം
കാന്തഹാർ: തെക്കൻ അഫ്ഗാനിസ്താനിൽ താലിബാൻ ആക്രമണത്തിൽ എട്ടു തെരഞ്ഞെടുപ്പ് കമീ ഷൻ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. കാന്തഹാർ പ്രവശ്യയിലെ തെരഞ്ഞെടുപ്പ് കമീഷെൻറ ഓഫിസിൽ സ്ഫോടക വസ്തുക്കൾ നിറച്ച വാഹനങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം.
വോട്ടർപട്ടികയിൽ ആളുകളുടെ പേര് ചേർക്കുേമ്പാഴായിരുന്നു സ്ഫോടനം നടന്നെതന്ന് കമീഷൻ അറിയിച്ചു. ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തിട്ടുണ്ട്. സമാധാനം പുനഃസ്ഥാപിക്കാൻ ഖത്തറിൽ സമ്മേളനം നടക്കവെയാണ് ആക്രമണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.