ചൈ​ന​യി​ൽ പ​ഴ​യ ​െഎ​ഫോ​ൺ മോ​ഡ​ലു​ക​ളു​ടെ വി​ൽ​പ​ന നി​രോ​ധി​ച്ചു

ബെ​യ്​​ജി​ങ്​: ചൈ​ന​യി​ൽ പ​ഴ​യ ​െഎ​ഫോ​ൺ മോ​ഡ​ലു​ക​ളു​ടെ വി​ൽ​പ​ന നി​രോ​ധി​ച്ചു. ​പേ​റ്റ​ൻ​റ്​ നി​യ​മ​ങ ്ങ​ൾ ലം​ഘി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ െഎ​ഫോ​ൺ 6എ​സ്, െഎ​ഫോ​ൺ ​7 പ്ല​സ്, െഎ​ഫോ​ൺ എ​ക്​​സ്​ എ​ന്നീ മോ​ഡ​ലു​ക​ ളു​ടെ വി​ൽ​പ​ന​ കോ​ട​തി റ​ദ്ദാ​ക്കി​യ​ത്. യു.​എ​സി​ലെ ചി​പ് ​നി​ർ​മാ​ണ ക​മ്പ​നി​യാ​യ ക്വാ​ൽ​കോ​മി​​​െൻറ ഇ​ട​പെ​ട​ലു​ക​ളാ​ണ്​ കോ​ട​തി​വി​ധി​യി​ലേ​ക്ക്​ ന​യി​ച്ച​ത്. കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ ആ​പ്പി​ൾ ക​മ്പ​നി അ​പ്പീ​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. ആ​പ്പി​ളി​​​െൻറ മ​റ്റു മോ​ഡ​ലു​ക​ൾ​ക്ക്​ നി​രോ​ധ​നം ബാ​ധ​ക​മ​ല്ല.

കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന്​ ​െഎ​ഫോ​ൺ വി​ൽ​പ​ന വ്യാ​പ​ക​മാ​യി ഇ​ടി​ഞ്ഞി​ട്ടു​ണ്ട്. ഈ ​പേ​റ്റ​ൻ​റ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സ്വ​ന്തം ഫോ​ട്ടോ എ​ഡി​റ്റ് ചെ​യ്യാ​നും ആ​പ്പു​ക​ൾ വേ​ണ്ട​രീ​തി​യി​ൽ ക്ര​മീ​ക​രി​ക്കാ​നു​മാ​ണ്​ സാ​ധാ​ര​ണ​യാ​യി അ​നു​വ​ദി​ക്കു​ന്ന​ത്.

Tags:    
News Summary - China bans many iPhone models in Qualcomm patent dispute -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.