ബസ് പുഴയിലേക്ക് മറിഞ്ഞ് 23 മരണം

ഇസ്ലാമാബാദ്: പാക് അധീന കശ്മീരില്‍ റോഡില്‍നിന്ന് പുഴയിലേക്ക് മിനി ബസ് മറിഞ്ഞ്് 23 പേര്‍ മരിച്ചു. മുസഫര്‍നഗറില്‍നിന്ന് 45 കി.മീ. അകലെ നൗസെരിയില്‍ നിയന്ത്രണം തെറ്റിയ ബസ് പുഴയിലേക്ക് മറിയുകയായിരുന്നു. റോഡില്‍നിന്ന് തെന്നിമാറിയ ബസ് 100 അടി താഴ്ചയിലേക്കാണ് പതിച്ചതെന്ന് പ്രാദേശിക സര്‍ക്കാര്‍  ഉദ്യോഗസ്ഥന്‍ അശ്റഫ് ഗീലാനി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.