ഇറാനില്‍ രണ്ടാംഘട്ട പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്

തെഹ്റാന്‍: ഇറാന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന്‍െറ രണ്ടാംഘട്ടം തുടങ്ങി. ഫെബ്രുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനിയുടെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി മികച്ചവിജയം നേടിയിരുന്നു. പാരമ്പര്യവാദികളും പരിഷ്കരണവാദികളും തമ്മിലാണ് പ്രധാനമത്സരം. പോളിങ് പൂര്‍ത്തിയായാല്‍ വോട്ടെണ്ണല്‍ തുടങ്ങും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.