Posted On
date_range Updated On
date_range ലബനാനില്‍ സ്ഫോടനം: ഒരാള്‍ കൊല്ലപ്പെട്ടു
ബൈറൂത്: തെലെ അഭയാര്‍ഥി ക്യാമ്പിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ ലബനീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടത് സെയ്ദാനിലെ ഫലസ്തീന്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനായ ഫാതി സൈദാന്‍ ആണെന്ന് തിരിച്ചറിഞ്ഞു. ഒരു സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു സൈദാന്‍. ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പിനടുത്തുണ്ടായ സ്ഫോടനത്തിന്‍െറ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. ലബനാനിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ നാലരലക്ഷം ഫലസ്തീനികളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.