ലോകത്ത്​ 35 ലക്ഷം കോവിഡ്​ ബാധിതർ; മരണം 245,290

ന്യൂയോർക്ക്​: ​ലോകത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 35 ലക്ഷം കടന്നു. 3,508,820 പേർക്കാണ്​ ഇതുവരെ രോഗബാധ സ്​ഥിരീകരിച്ചത്​. 245,290 പേരാണ്​ മരിച്ചത്​. 

രോഗ ബാധിതരിൽ 1,163,372 പേർ യു.എസിലാണ്​. 67535 പേരാണ്​ യു.എസിൽ ഇതുവരെ മരിച്ചത്​. രണ്ടായിരത്തിൽ അധികംപേർക്ക്​ യു.എസിൽ ഞായറാഴ്​ച പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചു. 

സ്​പെയിനിൽ 245,567 ആണ്​ രോഗബാധിതരുടെ എണ്ണം. ഇവിടെ കാൽലക്ഷത്തിൽ അധികം പേർ മരിച്ചു. 25,100 പേരാണ്​ ഇവിടെ മരിച്ചത്​. 2,09,328 ആണ്​ ഇറ്റലിയിലെ രോഗബാധിതരുടെ എണ്ണം. 28,710 പേർ ഇവിടെ ഇതുവരെ മരിച്ചു. 

യു.കെയിൽ 182,260 പേർക്കും ഫ്രാൻസിൽ 1,68,396 പേർക്കും കോവിഡ്​ സ്​ഥിരീകരിച്ചു. യു​.കെയിൽ 28,131 പേരും ഫ്രാൻസിൽ 24,760 പേരുമാണ്​ മരിച്ചത്​.  


 

Tags:    
News Summary - World Covid 19 Cases Crosses 35 Lakh -World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.