Posted On
date_range Updated On
date_range യുക്രെയ്ൻ: രേഖകൾ പുറത്തുവിട്ട് യു.എസ്
വാഷിങ്ടൺ: യുക്രെയ്ൻ വിഷയം കൈകാര്യം ചെയ്തത് സംബന്ധിച്ച രേഖകൾ പുറത്തുവിട്ട് യു .എസ് സ്റ്റേറ്റ് ഡിപ്പാർട്മെൻറ്. ഒരുസംഘം ആളുകൾ നൽകിയ ഹരജിയെ തുടർന്നാണ് രേഖകൾ പുറത്തുവിട്ടത്.
പ്രശ്നം പരിഹരിക്കാൻ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ അഭിഭാഷകൻ റുഡി ഗില്യാനിയും വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയും നിരവധി തവണ ബന്ധം പുലർത്തിയത് രേഖകളിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.