ടോണി മോറിസണിന് സമഗ്ര സംഭാവനക്കുള്ള ബെല്ളോ അവാര്‍ഡ്

ന്യൂയോര്‍ക്: അമേരിക്കന്‍ എഴുത്തുകാരി ടോണി മോറിസണിന് സമഗ്ര സംഭാവനക്ക് പെന്‍ അമേരിക്കന്‍ സെന്‍ററിന്‍െറ ബെല്ളോ പുരസ്കാരം. നൊബേല്‍ ജേതാവും കനേഡിയന്‍ അമേരിക്കന്‍ എഴുത്തുകാരനുമായ സോള്‍ ബെല്ളോയുടെ പേരിലുള്ള പുരസ്കാരമാണിത്. കഴിഞ്ഞ ദിവസം മാന്‍ഹാട്ടനില്‍ നടന്ന ചടങ്ങില്‍ പുരസ്കാരം 85കാരിയായ ടോണി മോറിസണിന് നല്‍കി. ചടങ്ങില്‍, എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകത്തിലെ ഒരു ഭാഗം മോറിസണ്‍ അവതരിപ്പിച്ചു.

Tags:    
News Summary - Toni Morrison receives Bellow award for lifetime achievement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.