ടെക്സസിൽ സ്വകാര്യ വിമാനം തകർന്ന് പത്ത് മരണം

ഹൂസ്റ്റൺ: അമേരിക്കൻ സ്റ്റേറ്റായ ടെക്സസിൽ സ്വകാര്യ വിമാനം തകർന്ന് പത്ത് പേർ മരിച്ചു. ആഡിസൺ മുനിസിപ്പൽ വിമാനത്താവളത്തിലാണ് അപകടം.

പറന്നുയരുന്നതിനിടെ വിമാനത്താവളത്തിലെ മേൽക്കൂരയിൽ തട്ടി തീപിടിക്കുകയായിരുന്നു. അപകടത്തിൽ ബീച്ച്ക്രാഫ്റ്റ് കിങ് എയർ 350 എന്ന ചെറുവിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ല.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - Texas plane crash ten people dead-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.