Posted On
date_range Updated On
date_range സ്റ്റാര്‍ബക്സ് 10,000 അഭയാര്‍ഥികളെ ഏറ്റെടുക്കും
വാഷിങ്ടണ്‍: അമേരിക്കന്‍ കമ്പനിയായ സ്റ്റാര്‍ബക്സ് അടുത്ത അഞ്ചു വര്‍ഷങ്ങളിലായി 10,000 മുസ്ലിം അഭയാര്‍ഥികളെ ഏറ്റെടുക്കാന്‍ തീരുമാനിച്ചു. ഡോണള്‍ഡ് ട്രംപിന്‍െറ നയത്തോടുള്ള പ്രതിഷേധ സൂചകമായാണ് ഇത്. പ്രമുഖ കോഫി കമ്പനിയായ സ്റ്റാര്‍ബക്സിന്‍െറ ചെയര്‍മാനും സി.ഇ.ഒയുമായ ഹോവാര്‍ഡ് ഷൂള്‍ട്സ് ജീവനക്കാര്‍ക്കയച്ച കത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.