പോ​ൾ ന്യൂ​മാ​െൻറ വാ​ച്ചി​െൻറ മൂ​ല്യം 115 കോ​ടി രൂ​പ

ന്യൂ​യോ​ർ​ക്​: അ​ന്ത​രി​ച്ച ഹോ​ളി​വു​ഡ്​ ന​ട​ൻ പോ​ൾ ന്യൂ​മാ​​െൻറ വാ​ച്ചി​ന്​ ​ലേ​ല​ത്തി​ൽ ല​ഭി​ച്ച​ത് റെ​േ​ക്കാ​ഡ്​ വി​ല. 17.8 മി​ല്യ​ൺ ഡോ​ള​റി​നാ​ണ്​ (ഏ​താ​ണ്ട്​ 115 കോ​ടി രൂ​പ) വാ​ച്ച്​ ​ലേ​ല​ത്തി​ൽ പോ​യ​ത്​്.1969ൽ ​പോ​ളി​ന്​ ഭാ​ര്യ ​ഷോ​ൺ വു​ഡ്​​വാ​ർ​ഡ്​ സ​മ്മാ​ന​മാ​യി ന​ൽ​കി​യ ​േറാ​ള​ക്​​സ്​ വാ​ച്ചാ​ണ്​ ഭീ​മ​മാ​യ തു​ക​ക്ക്​ പേരുവെളിപ്പെടുത്താത്ത ഒരാൾ സ്വ​ന്ത​മാ​ക്കി​യ​ത്. 10 ലക്ഷം ഡോ​ള​റാ​യി​രു​ന്നു സം​ഘാ​ട​ക​ർ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. റി​സ്​​റ്റ്​ വാ​ച്ചി​ന്​ ഒ​രു ലേ​ല​ത്തി​ൽ ല​ഭി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ തു​ക​യാ​ണി​ത്.
 
Tags:    
News Summary - Paul Newman's Rolex watch sells for record $17.8m -World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.