ഒാക്​ലാൻറിലെ നിശാക്ലബ്ബിൽ തീപിടുത്തം; ഒമ്പതു പേർ മരിച്ചു

ന്യൂയോർക്ക്​: ഒാക്​ലാൻറിലെ നിശാക്ലബ്ബിൽ ഉണ്ടായ തീ പിടുത്തത്തിൽ ഒമ്പതു പേർ മരിച്ചു. 40 പേർക്ക്​ പരിക്ക്​.  25 ഒാളം പേരെ കാണാനില്ലെന്ന്​ അധികൃതർ അറിയിച്ചു. പ്രാ​േദശിക സമയം വെള്ളിയാഴ്​ച രാത്രി 11.30ഒാടെയാണ്​ അപകടം.

നിശാപാർട്ടിയിൽ പ​െങ്കടുക്കാനായി 100ഒാളം പേർ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നുവെന്നാണ്​ അറിയുന്നത്​. കെട്ടിടത്തിന്​ ആവശ്യത്തിന്​ സുരക്ഷ സംവിധാനങ്ങൾ ഉണ്ടയിരുന്നില്ലെന്ന്​ അഗ്നിശമനസേന അറിയിച്ചു. മരണസംഖ്യ ഇനിയും വർധിക്കാനാണ്​ സാധ്യത. അപകട കാരണം വ്യക്​തമായിട്ടില്ല.

Full View
Tags:    
News Summary - nighed club got fire, 9 killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.