ന്യൂയോർക്: ചെയ്യാത്ത കുറ്റത്തിന് ക്രെയ്ഗ് കോലി ജയിലിൽ കിടന്നത് 39 വർഷമാണ്. ഒടു വിൽ 71ാം വയസ്സിൽ നിരപരാധിയെന്നു വിധിച്ച് കാലിേഫാർണിയ കോടതി മോചിപ്പിക്കുേമ്പാൾ നഷ്ടപരിഹാരമായി നൽകുന്നത് 21 ദശലക്ഷം ഡോളർ (ഏതാണ്ട് 150 കോടി രൂപ).
1978ലാണ് റോൺഡ വിച്ച് എന്ന യുവതിയും അവരുടെ നാലുവയസ്സുകാരൻ മകൻ ഡോണൾഡും കൊല്ലപ്പെടുന്നത്. പൊലീസ് പിടികൂടിയത് ക്രെയ്ഗിനെ. എന്തൊക്കെയോ തെളിവുകൾകൂടിയായതോടെ ശിക്ഷ ഉറപ്പിച്ചു.
39 വർഷം ശിക്ഷ അനുഭവിച്ച ശേഷമാണ് ക്രെയ്ഗിെൻറ നിരപരാധിത്വം തെളിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.