അമേരിക്കയിൽ സെനറ്ററായി മലയാളി

ന്യൂയോർക്​: മലയാളിയായ കെവിൻ മാത്യൂ അമേരിക്കൻ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ന്യൂയോർക്കിൽ നിന്നാണ് ചരിത്രം കുറിച്ചു കൊണ്ട് 34കാരനായ കെവിൻ തെരഞ്ഞെടുക്കപ്പെട്ടത്​. അമേരിക്കയുടെ ചരിത്രത്തിൽ ആദ്യത്തെ സൗത്ത് ഏഷ്യൻ സെനറ്റർ കൂടിയാണ്​ കെവിൻ മാത്യൂ.

ഏറെ ജനപ്രീതിയുള്ള സെനറ്റർ കെവിന്​ അമേരിക്കൻ ദേശീയ രാഷ്ട്രീയത്തിൽ വളരെയേറെ സാധ്യതകൾ ഉണ്ടെന്നാണ്​ പറയപ്പെടുന്നത്​. അമേരിക്കയിലെ വിവിധ മലയാളി അസോസിയേഷനുകൾ ചേർന്നു ടേസ്റ്റ് ഓഫ് കൊച്ചിൻ ഹോട്ടലിൽ വെച്ചു കെവിൻ തോമസിനു സ്വീകരണം നൽകി.

Tags:    
News Summary - malayali became american senator-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.