ട്രം​പി​െൻറ നി​കു​തി വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട്​ ജ​ന​പ്ര​തി​നി​ധി സ​ഭ

വാ​ഷി​ങ്​​ട​ൺ: യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ ആ​ദാ​യ​നി​കു​തി റി​​ട്ടേ​ൺ സ​മ​ർ​പ്പി​ച്ച​തി​ ​െൻറ വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട്​ ജ​ന​പ്ര​തി​നി​ധി സ​ഭ. ആ​റു​വ​ർ​ഷ​ത്തെ ക​ണ​ക്കാ​ണ്​ ഇ​േ​ൻ​റ​ണ​ൽ റ​വ​ന്യൂ സ​ർ​വി​സി​നോ​ട്​ ജ​ന​പ്ര​തി​നി​ധി സ​ഭ ആ​വ​ശ്യ​പ്പെ​ട്ട​ത്. സാ​ധാ​ര​ണ പ്ര​സി​ഡ​ൻ​റു​മാ​ർ നി​കു​തി റി​​ട്ടേ​ൺ വി​വ​ര​ങ്ങ​ൾ സ്വ​മേ​ധ​യാ വെ​ളി​പ്പെ​ടു​ത്തേ​ണ്ട​താ​ണ്. എ​ന്നാ​ൽ, ട്രം​പ്​ അ​തി​നു ത​യാ​റാ​യി​ട്ടി​ല്ല. ജ​ന​പ്ര​തി​നി​ധി​സ​ഭ​യു​ടെ ആ​വ​ശ്യ​ത്തി​നെ​തി​രെ പോ​രാ​ടാ​നാ​ണ്​ പ്ര​സി​ഡ​ൻ​റി​​െൻറ തീ​രു​മാ​ന​വും.
Tags:    
News Summary - Donald Trump- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.