ഒ​രു​വ​ർ​ഷം മു​മ്പ്​ കാ​ണാ​താ​യ അ​ന്ത​ർ​വാ​ഹി​നി ക​ണ്ടെ​ത്തി

ബ്വേ​ന​സ്​ ​എ​യ്​​റി​സ്​: അ​ത്​​ലാ​ൻ​റി​ക്​ സ​മു​ദ്ര​ത്തി​ൽ ഒ​രു​വ​ർ​ഷം മു​മ്പ്​ കാ​ണാ​താ​യ അ​ർ​ജ​ൻ​റീ​നി​യ​ൻ അ​ന്ത​ർ​വാ​ഹി​നി ക​ണ്ടെ​ത്തി. അ​ർ​ജ​ൻ​റീ​നി​യ​ൻ ഉ​പ​ദ്വീ​പാ​യ വാ​ൽ​ദെ​സി​നു​ സ​മീ​പ​ത്താ​യി അ​ത്​​ലാ​ൻ​റി​ക്​ സ​മു​ദ്ര​ത്തി​ൽ 800 കി.​മീ. താ​ഴ്​​ച​യി​ലാ​ണ്​ എ.​ആ​ർ.​എ സാ​ൻ ജു​വാ​ൻ എ​ന്ന അ​ന്ത​ർ​വാ​ഹി​നി ക​ണ്ടെ​ത്തി​യ​തെ​ന്ന്​ അ​ർ​ജ​ൻ​റീ​നി​യ​ൻ നാ​വി​ക​സേ​ന അ​റി​യി​ച്ചു.

44 നാ​വി​ക​രു​മാ​യി നാ​വി​ക താ​വ​ള​ത്തി​ലേ​ക്ക്​ പോ​കു​ന്ന​തി​നി​ടെ 2017 ന​വം​ബ​ർ 15നാ​യി​രു​ന്നു അ​ന്ത​ർ​വാ​ഹി​നി കാ​ണാ​താ​യ​ത്. അ​ന്ത​ർ​വാ​ഹി​നി​യി​ലെ ബാ​റ്റ​റി​ക​ളി​ലെ ​േഷാ​ർ​ട്​ സ​ർ​ക്യൂ​ട്ടാ​ണ്​ അ​പ​ക​ട​കാ​ര​ണം. 18 രാ​ജ്യ​ങ്ങ​ളി​ലെ വി​ദ​ഗ്​​ധ​ർ അ​ന്ത​ർ​വാ​ഹി​നി​ക്കാ​യി തി​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു.

Tags:    
News Summary - Argentina submarine: ARA San Juan found -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.