അമേരിക്കയിൽ മലയാളി വിദ്യാർഥിനി വാഹനം ഇടിച്ച്​ മരിച്ചു

വാഷിങ്​ടൺ: അമേരിക്കയില്‍ മലയാളി വിദ്യാർഥിനി വാഹനാപകടത്തിൽ മരിച്ചു. കണക്റ്റിക്കറ്റ് സര്‍വകലാശാലയിലെ വിദ്യാർഥിനിയും വെസ്റ്റ് ഹാര്‍ട്ട്‌ഫോഡ് നിവാസിയുമായ ജെഫ്‌നി പാലി ചെമ്മരപ്പള്ളി(19)യാണ് മരിച്ചത്​.

പുലര്‍ച്ചെ ഒന്നേകാലിനാണ് സംഭവം. അഗ്നിശമന വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്ന ഗാരേജിന്റെ വാതിലിന് സമീപം നില്‍ക്കുകയായിരുന്ന ജെഫ്‌നിയുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങിയതാണ്​ മരണകാരണമായത്. പോലീസ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​​.

Tags:    
News Summary - accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.