കോം​ഗോയിൽ വി​മാ​നം ത​ക​ർ​ന്നു; 32 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി

കി​ൻ​ഷാ​സ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോം​ഗോ​യി​ൽ പ​റ​ന്നു​യ​ർ​ന്ന ഉ​ട​ൻ ചെ​റു​വി​മാ​നം അ​പ​ക​ട​ത് തി​ൽ പെ​ട്ട സം​ഭ​വ​ത്തി​ൽ 23 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. ഗോ​മ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന്​ പ​റ​ന്നു​യ​ ർ​ന്ന ഉ​ട​നെയാ​ണ്​ ​ഡൊ​ർ​ണി​യ​ർ-228 വി​മാ​നം ത​ക​ർ​ന്നു​വീ​ണ​ത്. 19 യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രു​മാ​ണ്​ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

നോര്‍ത്ത് കിവുവില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെയുള്ള ഗോമയിലെ ബേനിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ വിമാനക്കമ്പനിയായ ബസി ബീയുടെ ഉടമസ്ഥതയിലുള്ള ഡോര്‍ണിയര്‍ 228 ഇരട്ട എഞ്ചിന്‍ വിമാനം പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം തകര്‍ന്നുവീഴുകയായിരുന്നുവെന്ന് ഗോമ വിമാനത്താവള വൃത്തങ്ങള്‍ അറിയിച്ചു.

അപകടത്തിൽ നിരവധി വീടുകൾ തകർന്നു. അപകട കാരണം വ്യക്തമല്ല.

Tags:    
News Summary - At least 32 killed after plane crashes in DR Congo's Goma city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.