Posted On
date_range Updated On
date_range സിംബാബ് വേയില്‍ ബസപകടം: 30 മരണം
ഹരാരെ: സിംബാബ് വേ തലസ്ഥാനമായ ഹരാരെയില്‍ ബസുകള്‍ കൂട്ടിയിടിച്ച് 30 പേര് മരിക്കുകയും, 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. രണ്ടു ഡ്രൈവര്‍മാരടക്കം 28 പേര് സംഭവസ്ഥലത്തും, രണ്ടുപേര്‍ ആശുപത്രിയിലും മരിച്ചു. പരിക്കേറ്റ 32 പേരുടെ നില അതീവ ഗുരുതരമാണ്. ഇരു ബസുകളും വളരെ വേഗതയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.