ശ്രീലങ്ക 43 പാക് തടവുകാരെ മോചിപ്പിക്കും

ഇസ്‍ലാമാബാദ്: പാകിസ്താനും ശ്രീലങ്കയും തടവുകാരുടെ മോചനത്തിന് ധാരണയിലെത്തി. ശ്രീലങ്കയിൽ ജയിലിലുള്ള 43 പാക് തടവുകാരെ ശ്രീലങ്ക ഏതാനും ദിവസത്തിനകം മോചിപ്പിക്കും.

സുരക്ഷ, മയക്കുമരുന്ന് നിർമാർജനം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കാനും പാക് ആഭ്യന്തര മന്ത്രി മുഹ്സിൻ നഖ്‍വി, പാകിസ്താനിലെ ശ്രീലങ്കൻ ഹൈകമീഷണർ രവീന്ദ്ര ചന്ദ്ര എന്നിവർ നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായി.

Tags:    
News Summary - 43 Pakistani nationals to be repatriated from Sri Lankan prisons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.