പെറുവിൽ ബസ് അപകടം; 24 പേർ മരിച്ചു

ലിമ: പെറുവിൽ ബസ് പാറക്കെട്ടിലിടിച്ച് മറിഞ്ഞ് 24 പേർ മരിച്ചു. വടക്കുപടിഞ്ഞാറൻ പെറുവിലെ ഓർഗാനോസിൽ ശനിയാഴ്ച പുലർച്ചയാണ് അപകടം. ലിമയിൽ നിന്നും തുംബെസിലേക്ക് 60 യാത്രക്കാരുമായി പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്.

'ഡെവിൾസ് കർവ്' എന്നറിയപ്പെടുന്ന സ്ഥത്താണ് അപകടമുണ്ടായതെന്ന് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. യാത്രക്കാരിൽ ഹെയ്തിയിൽ നിന്നുള്ളവരും ഉൾപ്പെടുന്നതായി അധികൃതർ അറിയിച്ചു. 

Tags:    
News Summary - 24 Dead After Bus Carrying 60 Passengers Plunges Over Cliff In Peru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.