Posted On
date_range Updated On
date_range പൊന്മുടി ഇക്കോടൂറിസത്തിലേക്ക് സന്ദര്‍ശകരെ അനുവദിക്കില്ല
തിരുവനന്തപുരം: കോവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തില്‍ പൊന്മുടി ഇക്കോടൂറിസത്തിലേക്ക് സന്ദര്‍ശകരെ അനുവദിക്കില്ല. നാളെ ചൊവ്വാഴ്ച മുതലാണ് സന്ദര്ശകര്ക്ക്പ്രവേശനം അനുവദിക്കാത്തത്.
ഇതിനകം ഓണ്‍ലൈന്‍ ബുക്കിങ് ചെയ്തവര്‍ക്ക് തുക ഓണ്‍ലൈനായിതന്നെ തിരികെ നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 8547601005 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.