ആറളം വന്യജീവി സങ്കേതത്തിലെ തൂക്കുപാലം കടക്കുന്ന സഞ്ചാരികൾ (ഫയൽ)
Posted On
date_range Updated On
date_range ആറളം വന്യജീവി സങ്കേതത്തിൽ പ്രവേശന വിലക്ക്
കേളകം: കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങളുടെയും മുൻകരുതലുകളുടെയും പശ്ചാത്തലത്തിൽ ചൊവ്വാഴ്ച മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ആറളം വന്യജീവി സങ്കേതത്തിനുള്ളിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ആറളം വൈൽഡ് ലൈഫ് വാർഡൻ വി. സന്തോഷ് കുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.