കാനഡ അടുത്ത വർഷം 485,000 സ്ഥിര താമസക്കാരെ സ്വീകരിക്കും

ഒട്ടാവ: കാ​​ന​​ഡ 2024ൽ 485,000 ​​സ്ഥി​​ര താ​​മ​​സ​​ക്കാ​​രെ സ്വാ​​ഗ​​തം​ചെ​​യ്യും. 2025ൽ ​​അ​​ഞ്ചു​​ല​​ക്ഷം സ്ഥി​​ര താ​​മ​​സ​​ക്കാ​​രെ​​യാ​​ണ് ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. ജ​​ന​​സം​​ഖ്യ​​യും പ്ര​​ധാ​​ന മേ​​ഖ​​ല​​ക​​ളി​​ലെ തൊ​​ഴി​​ലാ​​ളി​ക്ഷാ​​മ​​വു​​മാ​​ണ് ഇ​​ന്ത്യ​​യെ​​പ്പോ​​ലു​​ള്ള രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്ന് യോ​​ഗ്യ​​രാ​​യ പ്ര​​ഫ​​ഷ​​ന​​ലു​​ക​​ളെ സ്വാ​​ഗ​​തം​ചെ​​യ്യാ​​ൻ പ്രേ​​രി​​പ്പി​​ക്കു​​ന്ന​​ത്. കു​​ടി​​യേ​​റ്റം കാ​​ന​​ഡ​​യു​​ടെ സ​​മ്പ​​ദ്‌​​വ്യ​​വ​​സ്ഥ​​യെ ന​​യി​​ക്കു​​ക​​യും ഭാ​​വി​വ​​ള​​ർ​​ച്ച​​ക്ക് ഇ​​ന്ധ​​ന​​മാ​​വു​​ക​​യും ചെ​​യ്യു​​മെ​​ന്ന് ഇ​​മി​​ഗ്രേ​​ഷ​​ൻ, അ​​ഭ​​യാ​​ർ​​ഥി, പൗ​​ര​​ത്വ മ​​ന്ത്രി മാ​​ർ​​ക്ക് മി​​ല്ല​​ർ വാ​​ർ​​ത്ത​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​റ​​ഞ്ഞു.

Tags:    
News Summary - Canada To Welcome 4,85,000 Permanent Residents In 2024, Says Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.