Posted On
date_range Updated On
date_range സൂപ്പര്‍ സോണിക് ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണം വിജയം
ബാലസോര്‍ (ഒഡിഷ): ശത്രു തൊടുത്തുവിടുന്ന ഏത് ബാലിസ്റ്റിക് മിസൈലിനെയും ആകാശത്തുവെച്ച് തകര്‍ക്കാന്‍ ശേഷിയുള്ള സൂപ്പര്‍ സോണിക് ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.
തദ്ദേശീയമായി നിര്‍മിച്ച മിസൈല്‍ ഒഡിഷയില്‍ വിക്ഷേപണ കേന്ദ്രത്തില്‍നിന്നാണ് പരീക്ഷിച്ചത്. മിസൈല്‍ സഞ്ചരിക്കുന്ന സമയത്തുള്ള പ്രവര്‍ത്തനക്ഷമത പരിശോധിക്കുകയായിരുന്നു ഞായറാഴ്ചത്തെ പരീക്ഷണത്തിന്‍െറ ലക്ഷ്യം. അഡ്വാന്‍സ്ഡ് എയര്‍ ഡിഫന്‍സ് (എ.എ.ഡി) എന്നാണ് മിസൈലിന് പേരിട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.