Posted On
date_range Updated On
date_range മൊബൈൽ ഫോൺ യൂസർമാർക്ക് ഉപഭോക്തൃ ഫോറങ്ങളിൽ പരാതി നൽകാം
ന്യൂഡൽഹി: മൊബൈൽ ഫോൺ സേവനങ്ങളിലെ പോരായ്മകൾക്ക് ടെലികോം സേവനദാതാക്കൾക്കെതിരെ യൂസർമാർക്ക് ഉപഭോക്തൃ ഫോറങ്ങളെ സമീപിക്കാമെന്ന് സുപ്രീംകോടതി. ഇത്തരം കേസുകളിൽ ഉപഭോക്തൃ ഫോറങ്ങൾക്കുള്ള അധികാരത്തിന് നിയമതടസ്സമില്ലെന്നും കോടതി വ്യക്തമാക്കി. ദേശീയ ഉപഭോക്തൃ സമിതി പുറപ്പെടുവിച്ച വിധിക്കെതിരെ വോഡഫോൺ-ഐഡിയ സെല്ലുലാർ സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.