Posted On
date_range Updated On
date_range ഫേസ്ബുക്ക് നീക്കിയത് 2.69 കോടി വിദ്വേഷ ഉള്ളടക്കങ്ങൾ
ന്യൂഡൽഹി: വിദ്വേഷ പ്രചാരണം കണ്ടെത്തിയതിനെ തുടർന്ന് 2020 ഡിസംബറിൽ 2.69 കോടി ഉള്ളടക്കം നീക്കംചെയ്തതായി ഫേസ്ബുക്ക്. ആഗോള തലത്തിൽ 184 കോടി ഉപയോക്താക്കളുള്ള ഫേസ്ബുക്ക് തങ്ങൾക്ക് ഏറ്റവും വലിയ വിപണിയുള്ള ഇന്ത്യൻ പ്ലാറ്റ്ഫോമിൽ അടുത്തിടെ വിദ്വേഷ ഉള്ളടക്കം കൈകാര്യം ചെയ്ത് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഇതേത്തുടർന്ന് ഈ പാദത്തിൽ വിദ്വേഷ സംഭാഷണത്തിെൻറ വ്യാപനം കുറഞ്ഞു. ഇതിെൻറ കാഴ്ചക്കാരുടെ എണ്ണവും കുറഞ്ഞതായി ഫേസ്ബുക്ക് വൈസ് പ്രസിഡൻറ് ഗൈ റോസൻ തെൻറ ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.