Posted On
date_range Updated On
date_range സമ്പൂർണ ലോക്ഡൗൺ അനിവാര്യം –ബിൽ ഗേറ്റ്സ്
ന്യൂയോർക്: കോവിഡിനെ പിടിച്ചുകെട്ടാൻ യു.എസിൽ സമ്പൂർണ ലോക്ഡൗൺ നടപ്പാക്കണമെന്ന് മൈക്രോസോഫ്റ്റ് സഹസ ്ഥാപകൻ ബിൽ ഗേറ്റ്സ്. ലോക്ഡൗൺ നടപ്പാക്കണമെന്ന് ആരോഗ്യവിദഗ്ധർ ആവശ്യപ്പെടുേമ്പാൾ പല രാജ്യങ്ങളും യു.എസിലെ ചില സംസ്ഥാനങ്ങളും ഇതിനെ കാര്യമായി എടുത്തിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
യു.എസ് സംസ്ഥാനങ്ങളിലെ ബീച്ചുകൾ ഈ സാഹചര്യത്തിലും അടച്ചിട്ടില്ല. ചില റസ്റ്റാറൻറുകളിൽ ആളുകൾ ഇരുന്ന് ഭക്ഷണം കഴിക്കുന്നു. ജനങ്ങൾ നിയന്ത്രണമില്ലാതെ സഞ്ചരിക്കുന്നതു മൂലം വൈറസ് വ്യാപകമായി പടരാൻ ഇടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.