Posted On
date_range Updated On
date_range ലോക വനിത ഹോക്കി ലീഗ്: ഇന്ത്യക്ക് തോൽവി
ജൊഹാനസ്ബർഗ്: ലോക വനിത ഹോക്കി ലീഗ് സെമിഫൈനലിലെ അവസാന ഗ്രൂപ് റൗണ്ട് മത്സരത്തിൽ അർജൻറീന ഇന്ത്യയെ തോൽപിച്ചു. 3-0ത്തിെൻറ ജയത്തോടെ അർജൻറീന പൂൾ ബിയിൽ 12 പോയൻറുമായി ഒന്നാം സ്ഥാനത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.