Posted On
date_range Updated On
date_range ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി; ഇന്ത്യ ജപ്പാനെ 4-1ന് തകർത്തു
ഡോൺഗെ (കൊറിയ): യുവതാരം നവനീത് കൗറിെൻറ ഹാട്രിക്കിെൻറ മികവിൽ ജപ്പാനെ 4-1ന് തകർത്ത് ഇന്ത്യൻ വനിതകൾ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെൻറിൽ മികച്ച തുടക്കംകുറിച്ചു. 7, 25, 55 എന്നീ മിനിറ്റുകളിലായാണ് കൗർ ഗോൾ നേടിയത്. 53ാം മിനിറ്റിൽ അനുപ ബർല പട്ടിക പൂർത്തിയാക്കി. തോ അകി യമാദ 58ാം മിനിറ്റിൽ ജപ്പാെൻറ ആശ്വാസ ഗോൾ നേടി. ബുധനാഴ്ച രണ്ടാം മത്സരത്തിൽ ചൈനയെ നേരിടും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.