ഹോ​ക്കി​യി​ലും നാ​ളെ  ഇ​ന്ത്യ x പാ​ക്​ പോ​രാ​ട്ടം

 ല​ണ്ട​ൻ: ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി ക്രി​ക്ക​റ്റ്​ ഫൈ​ന​ലി​ൽ ഇ​ന്ത്യ​ൻ സം​ഘം പാ​കി​സ്​​താ​നെ നേ​രി​ടു​േ​മ്പാ​ൾ, ഹോ​ക്കി വേ​ൾ​ഡ്​ ലീ​ഗ്​ സെ​മി ഫൈ​ന​ലി​ലും ഇ​ന്ത്യ​ക്ക്​ എ​തി​രാ​ളി പാ​കി​സ്​​താ​ൻ. ഗ്രൂ​പ്​​ ‘ബി’​യി​െ​ല ര​ണ്ടാം മ​ത്സ​ര​ത്തി​ലാ​ണ്​ ഇ​ന്ത്യ, പാ​കി​സ്​​താ​നെ​തി​രെ പോ​രി​നൊ​രു​ങ്ങു​ന്ന​ത്. ഇ​ന്ത്യ​ൻ സ​മ​യം ര​ണ്ടി​നാ​ണ്​ മ​ത്സ​രം. ആ​ദ്യ മ​ത്സ​ര​ത്തി​ൽ സ്​​കോ​ട്​​​ല​ൻ​ഡി​നെ 4-1ന്​ ​തോ​ൽ​പി​ച്ച്​ ഇ​ന്ത്യ സെ​മി​ഫൈ​ന​ൽ ലീ​ഗി​ന്​ വി​ജ​യ​ത്തോ​ടെ തു​ട​ക്കം​കു​റി​ച്ചി​രു​ന്നു. എ​ന്നാ​ൽ, പാ​കി​സ്​​താ​ൻ ആ​ദ്യ മ​ത്സ​ര​ത്തി​ൽ നെ​ത​ർ​ല​ൻ​ഡ​്​​സി​നോ​ട്​ 4-0ത്തി​ന്​ തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു. ഗ്രൂ​പ്​​ ‘എ’​യി​െ​ല മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ട്, ചൈ​ന​യെ 2-0ത്തി​ന്​ തോ​ൽ​പി​ച്ചു.
Tags:    
News Summary - Super Sunday on the Cards: India vs Pakistan in Cricket and Hockey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.