ആ​റ്​ പു​തു​മു​ഖ​ങ്ങ​ളു​മാ​യി  ഇ​ന്ത്യ യൂ​റോ​പ്പി​ലേ​ക്ക്​

 

ന്യൂ​ഡ​ൽ​ഹി: ആ​റ്​ പു​തു​മു​ഖ​ങ്ങ​ളു​മാ​യി ​ഇ​ന്ത്യ​ൻ ഹോ​ക്കി ടീം ​യൂ​റോ​പ്യ​ൻ പ​ര്യ​ട​ന​ത്തി​ന്. ലോ​ക ഹോ​ക്കി ലീ​ഗ്​ സെ​മി​ഫൈ​ന​ലി​നു പി​ന്നാ​ലെ സീ​നി​യ​ർ താ​ര​ങ്ങ​ൾ​ക്ക്​ വി​ശ്ര​മം അ​നു​വ​ദി​ച്ചാ​ണ്​ മ​ൻ​പ്രീ​ത്​ സി​ങ്ങി​ന്​ കീ​ഴി​​ൽ ഇ​ന്ത്യ​ൻ സം​ഘം ബെ​ൽ​ജി​യം, നെ​ത​ർ​ല​ൻ​ഡ്​​സ്​ പ​ര്യ​ട​ന​ത്തി​നാ​യി പു​റ​പ്പെ​ടു​ന്ന​ത്. ഇൗ ​വ​ർ​ഷാ​വ​സാ​നം ന​ട​ക്കു​ന്ന ​േഹാ​ക്കി ലീ​ഗ്​ ഫൈ​ന​ൽ​കൂ​ടി ല​ക്ഷ്യ​മി​ട്ടാ​ണ്​ കൂ​ടു​ത​ൽ യു​വ​താ​ര​ങ്ങ​ൾ​ക്ക്​ അ​വ​സ​ര​മൊ​രു​ക്കി​യ​ത്. ചി​ഗ്ല​ൻ​സേ​ന​യാ​ണ്​​ വൈ​സ്​​ക്യാ​പ്​​റ്റ​ൻ. ജൂ​നി​യ​ർ ലോ​ക​ക​പ്പ്​ ഹീ​റോ​ക​ളാ​യ വ​രു​ൺ കു​മാ​ർ, ദി​പ്​​സ​ൻ ടി​ർ​ക്കി, നീ​ല​കാ​ന്ത ശ​ർ​മ, ഗു​ർ​ജ​ന്ത്​ സി​ങ്, അ​ർ​മാ​ൻ ഖു​റൈ​ശി, ഗോ​ളി സു​ര​ജ്​ ക​ർ​കെ​റാ​വു എ​ന്നി​വ​രാ​ണ്​ പു​തു​മു​ഖ​ങ്ങ​ൾ.  

Tags:    
News Summary - Six uncapped players named in Indian hockey squad-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.