Posted On
date_range Updated On
date_range കോമൺവെൽത്ത് ഗെയിംസ്: ഇന്ത്യൻ ഹോക്കി ടീം സെമിയിൽ
ഗോൾഡ്കോസ്റ്റ്: കോമൺവെൽത്ത് ഗെയിംസ് ഇന്ത്യൻ ഹോക്കി ടീം സെമിഫൈനലിൽ പ്രവേശിച്ചു. പൂൾ ബിയിൽ ദുർബലരായ മലേഷ്യയെ ഇന്ത്യ 2-1നാണ് തോൽപിച്ചത്.
മൂന്നാം മിനിറ്റിലും 44ാം മിനിറ്റിലും ആയി ഹർമൻപ്രീത് സിങ് ആണ് പെനാൽട്ടി കോർണറുകളിൽ നിന്നായി ഇന്ത്യക്കായി ഗോൾ നേടിയത്. 16ാം മിനിറ്റിൽ ഫൈസൽ സാരിയാണ് മലേഷ്യയുടെ ഗോൾ നേടിയത്. മത്സരത്തിൽ ഒൻപത് പെനാൽറ്റി കോർണറുകളാണ് ഇന്ത്യയെ തേടിയെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.