Posted On
date_range Updated On
date_range മറിയാമ്മ കോശി ഹോക്കി ഇന്ത്യ പ്രസിഡന്‍റ്
ന്യൂഡല്‍ഹി: മലയാളിയായ മറിയാമ്മ കോശി ഹോക്കി ഇന്ത്യ പ്രസിഡന്‍റായി സ്ഥാനമേറ്റു. പ്രസിഡന്‍റായിരുന്ന നരിന്ദര്‍ ബത്ര, ലോക ഹോക്കി ഫെഡറേഷന്‍ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മുന്‍ പ്രസിഡന്‍റ് കൂടിയായ കോട്ടയം സ്വദേശി മറിയാമ്മ കോശി ഇന്ത്യന്‍ ഹോക്കിയുടെ തലപ്പത്തത്തെിയത്.
വിദ്യ സ്റ്റോക്സിനു പിന്‍ഗാമിയായി 2010ല്‍ ഇടക്കാല പ്രസിഡന്‍റായ മറിയാമ്മ കോശി, പിന്നീട് സ്ഥിരം പ്രസിഡന്‍റായും പ്രവര്‍ത്തിച്ചിരുന്നു. 2014ലാണ് ബത്ര അധ്യക്ഷനായത്.
വിദ്യ സ്റ്റോക്സിനു പിന്‍ഗാമിയായി 2010ല്‍ ഇടക്കാല പ്രസിഡന്‍റായ മറിയാമ്മ കോശി, പിന്നീട് സ്ഥിരം പ്രസിഡന്‍റായും പ്രവര്‍ത്തിച്ചിരുന്നു. 2014ലാണ് ബത്ര അധ്യക്ഷനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.