Posted On
date_range Updated On
date_range വനിത ഹോക്കി ലീഗ്: ഇന്ത്യ ക്വാർട്ടറിൽ
ജൊഹാനസ്ബർഗ്: ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത് ഇന്ത്യ വനിത ഹോക്കി ലീഗ് സെമിഫൈനൽ റൗണ്ടിെൻറ ക്വാർട്ടറിലെത്തി. 38ാം മിനിറ്റിൽ പ്രീതി നേടിയ ഗോളിലാണ് ഇന്ത്യ ടൂർണമെൻറിലെ ആദ്യ ജയം സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് സമനില വഴങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തിൽ അമേരിക്കയോട് 1-4ന് തോറ്റിരുന്നു. ഗ്രൂപ് ബിയിലെ മൂന്നു മത്സരങ്ങളിലും ചിലി തോറ്റതോടെയാണ് നാലു പോയൻറുള്ള ഇന്ത്യ ക്വാർട്ടർ ഉറപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.